Image

ഡോ. മാത്യു വര്‍ഗീ­സിനെ ഫൊക്കാന അസോ­സി­യേറ്റ് സെക്ര­ട്ടറി സ്ഥാന­ത്തേയ്ക്ക് നാമ­നിര്‍ദേശം ചെയ്തു

Published on 11 January, 2016
ഡോ. മാത്യു വര്‍ഗീ­സിനെ ഫൊക്കാന അസോ­സി­യേറ്റ് സെക്ര­ട്ടറി സ്ഥാന­ത്തേയ്ക്ക് നാമ­നിര്‍ദേശം ചെയ്തു
ഡിട്രോ­യിറ്റ്: ജൂലൈ മാസ­ത്തില്‍ കാന­ഡ­യിലെ ടൊറ­ന്റോ­യില്‍ വച്ചു നട­ക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ സംഘ­ടനാ തെര­ഞ്ഞെ­ടു­പ്പില്‍ ഫൊക്കാന അസോ­സി­യേറ്റ് സെക്ര­ട്ടറി സ്ഥാന­ത്തേയ്ക്ക് ഡോ. മാത്യു വര്‍ഗീ­സിന്റെ (രാ­ജന്‍) പേര് മിഷി­ഗ­ണിലെ ഏറ്റവും വലിയ മല­യാളി സംഘ­ട­ന­യായ ഡിട്രോ­യിറ്റ് കേരള ക്ലബ് നാമ­നിര്‍ദേശം ചെയ്തു.

ഫൊക്കാ­ന­യുടെ ഈവര്‍ഷത്തെ ജോയിന്റ് ട്രഷ­റ­റ­റും, ടൊറ­ന്റോ­യില്‍ വച്ചു നട­ത്തുന്ന ഫൊക്കാന സ്‌പെല്ലിംഗ് ബീയുടെ കണ്‍വീ­ന­റും­കൂ­ടി­യാണ് അദ്ദേ­ഹം,

ഡിട്രോ­യിറ്റ് കേരളാ ക്ലബ് മുന്‍ പ്രസി­ഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്ര­ട്ട­റി, ഡിട്രോ­യിറ്റ് സെന്റ് തോമസ് ചര്‍ച്ച് സെക്ര­ട്ട­റി, ഡിട്രോ­യിറ്റ് എക്യൂ­മെ­നി­ക്കല്‍ കൗണ്‍സില്‍ സെക്ര­ട്ട­റി, ഓര്‍ത്ത­ഡോക്‌സ് സഭ അമേ­രി­ക്കന്‍ ഭദ്രാ­സന കൗണ്‍സില്‍ മെമ്പര്‍ എന്നീ നില­ക­ളില്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്.

ഫൊക്കാ­ന­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് അദ്ദേ­ഹ­ത്തിന്റെ സേവ­ന­ങ്ങള്‍ ഒരു മുതല്‍ക്കൂ­ട്ടാ­ണെന്നു കേരളാ ക്ലബ് പ്രസി­ഡന്റ് സുബാഷ് രാമ­ച­ന്ദ്രന്‍, ബി.­ഒ.ടി ചെയര്‍മാന്‍ മുര­ളീ­നാ­യര്‍ എന്നി­വര്‍ ചൂണ്ടി­ക്കാ­ട്ടി.
ഡോ. മാത്യു വര്‍ഗീ­സിനെ ഫൊക്കാന അസോ­സി­യേറ്റ് സെക്ര­ട്ടറി സ്ഥാന­ത്തേയ്ക്ക് നാമ­നിര്‍ദേശം ചെയ്തുഡോ. മാത്യു വര്‍ഗീ­സിനെ ഫൊക്കാന അസോ­സി­യേറ്റ് സെക്ര­ട്ടറി സ്ഥാന­ത്തേയ്ക്ക് നാമ­നിര്‍ദേശം ചെയ്തു
Join WhatsApp News
Varughese N Mathew 2016-01-11 19:56:14
I think Dr.Rajan is the right person for this position in FOKANA. Wish you all success.

Varughese N. Mathew, Phila.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക