Image

വിമാനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Published on 21 January, 2012
വിമാനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍
കൊച്ചി: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്തു.   നെടുമ്പാശേരിയിലെ സീനിയര്‍ ക്യാബിന്‍ ക്രൂ   സവിത കണ്ണനാണ് പ്രധാന പ്രതി. ഇവരുടെ അസിസ്റ്റന്റ് ബേബി വര്‍ഗീസീനെ സിബിഐ അറസ്റ്റുചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക