Image

മണ്ഡല, മകരവിളക്കു കാലത്തിന്‌ പരിസമാപ്‌തി; ശബരിമല നട അടച്ചു

Published on 22 January, 2012
മണ്ഡല, മകരവിളക്കു കാലത്തിന്‌ പരിസമാപ്‌തി; ശബരിമല നട അടച്ചു
ശബരിമല: മണ്ഡല, മകരവിളക്കു കാലത്തിനു പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ ശബരിമല നട അടച്ചു. ഇനി മാസ പൂജയ്‌ക്കായി ഫെബ്രുവരി 13ന്‌ നട തുറക്കും. ഇന്നലെ രാവിലെ പന്തളം രാജപ്രതിനിധിക്കു മേല്‍ശാന്തി എന്‍.ബാലമുരളി ക്ഷേത്രംപൂട്ടി താക്കോല്‍ നല്‍കിയതോടെയാണ്‌ ഇത്തവണത്തെ മണ്ഡല-മകരവിളക്കു തീര്‍ഥാടനകാലം അവസാനിച്ചത്‌. മേല്‍ശാന്തിയും കീഴ്‌ശാന്തിയും മറ്റു പരികര്‍മികളും ചേര്‍ന്നു തന്ത്രിയെ യാത്രയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക