Image

സുകുമാര്‍ അഴീക്കോടിന്റെ നില ഗുരുതരം

Published on 22 January, 2012
സുകുമാര്‍ അഴീക്കോടിന്റെ നില ഗുരുതരം
തൃശ്ശൂര്‍: കുറച്ചുനാളുകളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്ഥിതി അതിഗുരുതരമായി. ഇന്നലെ മുതല്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‌കിവരികയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക