Image

മയക്കുമരുന്നു കേസില്‍ വംശജന്‌ ലണ്ടനില്‍ തടവ്‌ ശിക്ഷ

Published on 22 January, 2012
മയക്കുമരുന്നു കേസില്‍ വംശജന്‌ ലണ്ടനില്‍ തടവ്‌ ശിക്ഷ
ലണ്ടന്‍: മയക്കുമരുന്നു കൈവശം വെച്ച കേസില്‍ വംശജന്‌ ലണ്ടനില്‍ തടവ്‌ ശിക്ഷ. പ്രേം ഗബ്രോ എന്ന ഇരുപത്‌ വയസ്സുകാരന്‌ മാഞ്ചസ്റ്റര്‍ കോടതി രണ്ടുവര്‍ഷം തടവാണ്‌ ശിക്ഷിച്ചത്‌. കഴിഞ്ഞ ഡിസംബറിലാണ്‌ ഗബ്രോയെക്കൂടാതെ 75 പേരെ മാഞ്ചസ്റ്റര്‍ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇതില്‍ 18 പേരെയാണ്‌ കുറ്റക്കാരായി കണ്ടെത്തിയത്‌. രാജ്യത്തെ ഏറ്റവും വലിയ തെരുവ്‌ മയക്കുമരുന്ന്‌ കച്ചവടത്തിന്‌ ശിക്ഷ ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക