Image

അലക്‌സാണ്ടര്‍ പി. ചാക്കോ (63) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

Published on 13 February, 2016
അലക്‌സാണ്ടര്‍ പി. ചാക്കോ (63) ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: കോട്ടയം നീറിക്കാട് വലിയമറ്റത്തില്‍ (പള്ളിയറതുണ്ടത്തില്‍) പരേതരായ പി.സി. ചാക്കോയുടെയും ചിന്നമ്മയുടെയും പുത്രന്‍ അലക്‌സാണ്ടര്‍ പി. ചാക്കോ (63) ഫിലഡല്‍ഫിയയില്‍ നിര്യാതനായി.
ഭാര്യ എത്സി ഞീഴൂര്‍ ഒരപ്പാനിയില്‍ കുടുംബാംഗമാണു.
മക്കള്‍:ജാക്കി,ചിന്നു, മരിയ, തോമസ്. മരുമകന്‍: റോണി.
സഹോദരര്‍: പരേതയായ മോളി, എത്സി, ഗ്രേസി, ലൂക്കോസ് പി ചാക്കോ (മലയാളം പത്രം) ജോപ്പന്‍, ബീന ജോബ്, റീന ടാജ് മാത്യു, ജേക്കബ് റോയ് (മലയാളം പത്രം) ജേക്കബ് മാത്യു (മലയാളം പത്രം) തോമസ് ചാക്കോ, മിനി ബിജു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ ദേശീയ പ്രസിഡന്റ് ടാജ് മാത്യു സഹോദരീ ഭര്‍ത്താവാണു.
പൊതു ദര്‍ശനം: ഫെബ്രുവരി 14 (ഞായര്‍) 4:30 മുതല്‍ 9 വരെ: സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രെറ്റ് ചര്‍ച്ച്, 214 വെത്ഷ് റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, പെന്‍സില്വേനിയ-19006
സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 15 തിങ്കള്‍ 10 മണിക്ക് സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ചില്‍. തുടര്‍ന്നു സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍. 5201 ഹലംവില്‍ റോഡ്, ബെന്‍സലെം, പെന്‍സില്വേനിയ.
വിവര്‍ങ്ങള്‍ക്ക് ജേക്കബ് റോയ്-914-841-1567
അലക്‌സാണ്ടര്‍ പി. ചാക്കോ (63) ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Join WhatsApp News
NG JEROME 2016-02-14 08:16:48
My deepest condolences
NG Jerome
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക