Image

സാബു തോമസ് പൂഴിക്കുന്നേല്‍ ചെങ്കോറ്റയില്‍ (സംക്രാന്തി)യു.കെ.യില്‍ നിര്യാതനായി

Published on 15 February, 2016
സാബു തോമസ് പൂഴിക്കുന്നേല്‍ ചെങ്കോറ്റയില്‍ (സംക്രാന്തി)യു.കെ.യില്‍ നിര്യാതനായി
സംക്രാന്തി: പൂഴിക്കുന്നേല്‍ ചെങ്കോറ്റയില്‍ പരേതനായ ചുമ്മാര്‍ തോമസിന്റെ മകന്‍ സാബു തോമസ് (46) യു.കെ.യില്‍ നിര്യാതനായി.  സംസ്‌ക്കാരം യു.കെ.യിലുള്ള ബെല്‍ഫാസ്റ്റ് സെന്റ് ബര്‍ണാഡ്‌സ് ചര്‍ച്ചില്‍. ഭാര്യ കോട്ടയം എസ്.എച്ച്. മൗണ്ട് പൈനുംമൂട്ടില്‍ പി.സി. തോമസിന്റെ മകള്‍ ദീപ. മകന്‍ അലന്‍ സാബു (വിദ്യാര്‍ത്ഥി). മാതാവ് ചേര്‍പ്പുങ്കല്‍ ചോഴാമാക്കല്‍ കുടുംബാംഗം ഏലിയാമ്മ.  സഹോദരങ്ങള്‍: സി.റ്റി. ജോസ്, സി.റ്റി. ഫിലിപ്പ്, രാജു ആലപ്പാട്ട്, സജി (സൗദി), മോളി കുര്യന്‍ കോളാമ്പ്രായില്‍ (ചാമക്കാല), മറിയാമ്മ തോമസ് അപ്പോഴിപ്പറമ്പില്‍ (കുറുപ്പന്തറ), ലൈസ ജോസി കൊണ്ടേട്ട് മള്ളൂശ്ശേരി 

(യു.കെ.), മേഴ്‌സി ജോസ് പാമ്പനാനിക്കല്‍ (ബത്തേരി). 
ആന്‍സി സ്റ്റീഫന്‍ തോട്ടിക്കാട്ട് അരീക്കര (കുവൈറ്റ്). 

രാജു ആലപ്പാട്ട്
കേരളാ കോണ്‍ഗ്രസ് (എം) കുമാരനല്ലൂര്‍ മണ്ഡലം പ്രസിഡന്റ്
9446196463



സാബു തോമസ് പൂഴിക്കുന്നേല്‍ ചെങ്കോറ്റയില്‍ (സംക്രാന്തി)യു.കെ.യില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക