കൊച്ചി; സംവിധായകന് വിനയനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുത്തു. തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി അസോസിയേഷനെതിരെ വിനയന് കൊടുത്ത കേസുകള്‍ പിന്‍വലിക്കും. വിനയന് ഒരുക്കുന്ന പുതിയ സിനിമയായ 'ഡ്രാക്കുള'യുമായി സഹകരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്.