Image

അബൂദബിയില്‍ ആലപ്പുഴ സ്വദേശി മരിച്ചു

Published on 27 January, 2012
അബൂദബിയില്‍ ആലപ്പുഴ സ്വദേശി മരിച്ചു
ഹരിപ്പാട്‌: അബൂദബിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഓയില്‍ പ്‌ളാന്‍റില്‍ വീണ്‌ ആലപ്പുഴ സ്വദേശി മരിച്ചു. ചെറുവന കുളങ്ങര ഓടിയില്‍ ചന്ദ്രന്‍െറ മകന്‍ രാജേഷ്‌ കുമാര്‍ (രാജന്‍ 33) ആണ്‌ മരിച്ചത്‌. ജനുവരി 25 ാം തിയ്യതി മരിച്ചതായാണ്‌ ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക