Image

ജോസഫ് മാത്യു ഈറ്റത്തോട്ടം ഫ്‌ളോറിഡയില്‍ നിര്യാതനായി

അനിയന്‍ ജോര്‍ജ് Published on 26 March, 2016
ജോസഫ് മാത്യു ഈറ്റത്തോട്ടം ഫ്‌ളോറിഡയില്‍  നിര്യാതനായി
ന്യു ജെഴ്‌സിയില്‍ താമസിച്ചിരുന്ന ജോസഫ് മാത്യു ഈറ്റത്തോട്ടം (ഔസേപ്പച്ചന്‍-84) ഫ്‌ളോറിഡയില്‍ ദുഖവെള്ളിയാഴ്ച നിര്യാതനായി.
പാലാ പൂവരണി ഈറ്റത്തോട്ടം കുടുംബാംഗമായഔസെപ്പച്ചന്‍ 40 വര്‍ഷത്തിലേറെ ന്യു ജെഴ്‌സിയിലെ പിസ്‌കാറ്റവേയിലായിരുന്നു താമസിച്ചിരുന്നത്. ന്യു യോര്‍ക്ക് കാത്തലിക്ക് അസോസിയേഷന്‍, കേരള അസോസിയേഷന്‍ ഓഫ്ന്യു ജെഴ്‌സി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണു ഫ്‌ളോറിഡയില്‍ താമസമാരംഭിച്ചത്.
പരേതയായ അന്നമ്മ ജോസഫ് ആണു ഭാര്യ.
മക്കള്‍; എലിസബത്ത് ജോസഫ് (ഫ്‌ളോറിഡ); റോസലിന്‍ ജോസഫ് ആനിത്തോട്ടം (ന്യു ജെഴ്‌സി); മാത്യു ജോസഫ്
കൊച്ചുമക്കള്‍: സാക്കരി ജോസഫ്, എമിലി ജോസഫ്.
സഹോദരര്‍: തോമസ്, മാത്യു, ജോര്‍ജ്, ഏലിക്കുട്ടി, മറിയാമ്മ, പെണ്ണമ്മ, ആനിയമ്മ.
പൊതുദര്‍ശനം മാര്‍ച്ച് 30 ബുധനാഴ്ച: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സോമര്‍സെറ്റ്, ന്യു ജെഴ്‌സി.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ.
വിവരങ്ങള്‍ക്ക്: റോസലിന്‍: 732-648-9262
അനിയന്‍ ജോര്‍ജ് 908-337-1289 
ജോസഫ് മാത്യു ഈറ്റത്തോട്ടം ഫ്‌ളോറിഡയില്‍  നിര്യാതനായി
Join WhatsApp News
Ponmelil Abraham 2016-03-27 02:50:45
Deep condolences and prayers for the repose of his soul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക