Image

ചൈനീസ്‌ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു

Published on 18 June, 2011
ചൈനീസ്‌ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു
അഹമ്മദാബാദ്‌: ചൈനീസ്‌ നിര്‍മ്മിത മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു. ഗുജറാത്തിലെ പഞ്ച്‌മഹല്‍ ജില്ലയിലെ ധന്‍ജി ദാമര്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ്‌ മരിച്ചത്‌. ലൈസന്‍സില്ലാത്ത ചെറുകിട കമ്പനികളില്‍ നിര്‍മിക്കുന്ന ഫോണായ ഷന്‍സായ്‌ എന്ന മൊബൈല്‍ ഫോണാണ്‌ പൊട്ടിത്തെറിച്ചത്‌. ഫോണ്‍ വിളിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക