Image

സ്വര്‍ണ വില പവന് 40 രൂപ കൂടി

Published on 31 January, 2012
സ്വര്‍ണ വില പവന് 40 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില പവന് 40 രൂപ കൂടി 21,040 രൂപയായി. ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് 2,630 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ട്രോയ് ഒൗണ്‍സിന്(31.1ഗ്രാം) 3.30 ഡോളര്‍ വര്‍ധനയോടെ 1734.33 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക