Image

ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കും: മുല്ലപ്പള്ളി

Published on 31 January, 2012
ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കും: മുല്ലപ്പള്ളി
കാസര്‍ഗോഡ്‌: ഊര്‍ജ്ജസ്വലരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണണ്‌ടത്‌ തന്റെ ഉത്തരവാദിത്വമാണെന്നും വേണ്ടിവന്നാല്‍ ഇത്തരം കാര്യക്ഷമതയുള്ള എപിഎസ്‌ ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക്‌ ക്ഷണിക്കാന്‍ തയാറാണെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തനിക്ക്‌ പാര്‍ട്ടിയോടുള്ള കൂറ്‌ ചോദ്യം ചെയ്യാന്‍ ആരും വളര്‍ന്നിട്ടില്ലെന്നും കെ. സുധാകരന്റെ വിമര്‍ശനത്തോട്‌ കാസര്‍ഗോഡ്‌ പ്രതികരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക