Image

മുന്‍ അംബാസിഡര്‍ എ.കെ.ദാമോദരന്‍ അന്തരിച്ചു

Published on 31 January, 2012
മുന്‍ അംബാസിഡര്‍ എ.കെ.ദാമോദരന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: സ്വീഡന്‍, ശ്രീലങ്ക എന്നിവടങ്ങളിലെ മുന്‍ അംബാസഡറും പ്രമുഖ എഴുത്തുകാരനുമായ എ.കെ.ദാമോദരന്‍അന്തരിച്ചു. 90 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക