Image

പോസ്റ്റര്‍ വിവാദം: സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പോലീസ് അസോസിയേഷന്‍

Published on 31 January, 2012
പോസ്റ്റര്‍ വിവാദം: സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പോലീസ് അസോസിയേഷന്‍
കണ്ണൂര്‍: കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തില്‍ ആറ് പോലീസുകാരെ സസ്‌പെന്റ് ചെയ്ത എസ്.പിയുടെ നടപടി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് പോലീസ് അസോസിയേഷന്‍. 

കണ്ണൂരില്‍ ചേര്‍ന്ന പോലീസ് അസോസിയേഷന്‍ യോഗത്തിനുശേഷം അസോസിയേഷന്‍ നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകുമെന്നും നേതാക്കള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക