Image

നാദാപുരത്ത് മുല്ലപ്പള്ളിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു

Published on 31 January, 2012
നാദാപുരത്ത് മുല്ലപ്പള്ളിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു
കണ്ണൂര്‍: കണ്ണൂരിലെ പോസ്റ്റര്‍ വിവാദം വീണ്ടും തെരുവിലേയ്ക്ക്. പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണിനെ കഴിഞ്ഞ ദിവസം ന്യായീകരിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പോസ്റ്ററുകള്‍ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. നാദാപുരത്ത് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളാണ് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക