Image

സാറാമ്മ ഗീവറുഗീസ് ഡിട്രോയിറ്റില്‍ നിര്യാതയായി

Published on 31 January, 2012
സാറാമ്മ ഗീവറുഗീസ് ഡിട്രോയിറ്റില്‍ നിര്യാതയായി
മിച്ചിഗണ്‍: ചെങ്ങന്നൂര്‍ മംഗലം പീഡികയില്‍ പി.ഇ ഗീവറുഗീസിന്റെ (കുഞ്ഞുമോന്‍) ഭാര്യ സാറാമ്മ ഗീവറുഗീസ് (വല്‍സ-61) 2012 ജനുവരി 28ന് ഡിട്രോയിറ്റില്‍ നിര്യാതയായി. പുത്തന്‍കാവ് മാളിയേക്കല്‍ കുടുംബാംഗമാണ് പരേത. സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 3 വെള്ളിയാഴ്ച രാവിലെ 9.30ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാറന്‍, എംഐയില്‍ ( St. Thomas Orthodox Church, Warren, MI) ആരംഭിക്കുന്നതും തുടര്‍ന്ന് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സെമിത്തേരിയില്‍ (Guardian Angel Cemetery ) മൃതദ്ദേഹം സംസ്‌കരിക്കുന്നതുമാണ്.

മക്കള്‍: വിജി (ജോബി), വിന്‍സി, വിനീത, വിന്നി.

കൊച്ചുമകള്‍: ജിയ. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ഇ ഗീവറുഗീസ് -248-814- 0894
സാറാമ്മ ഗീവറുഗീസ് ഡിട്രോയിറ്റില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക