Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം കൈരളിടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 18 May, 2016
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  കുടുംബസംഗമം കൈരളിടിവിയില്‍  പ്രേക്ഷേപണം  ചെയ്യുന്നു
നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ  നിറഞ്ഞുകവിഞ്ഞ സദസില്‍ ആഘോഷിച്ച  കുടുംബസംഗവും,  ഈസ്റ്റര്‍, വിഷു പരിപാടികളും  നിങളുടെ കൈരളിടിവിയില്‍ ഈ ശനിയാഴ്ച്ച 4ുാ നും ഞായര്‍ 8.30 ുാ നും പീപ്പിള്‍ ചാനലില്‍ ശനിയാഴ്ച 9ുാ നും പ്രേക്ഷേപണം  ചെയ്യുന്നു. ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു  കുടുംബസംഗമം ആണ് ഈ  വര്‍ഷം നടന്നത്. 

കലാപരിപാടികളുടെ മേന്‍മ  എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.
വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസില്‍ മലയാളി ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞപ്പോള്‍ പങ്കെടുത്തവരില്‍ പുത്തനാവേശം. എല്ലാ  പ്രായത്തിലുള്ള ആള്‍ക്കാരും  ഒരു പോലെ   ആസ്വദിച്ച  മറ്റൊരു പ്രോഗ്രാമും അടുത്തയിടെ  കണ്ടിട്ടില്ലെന്നു എല്ലാവരും ഒരേ സ്വരത്തില്‍  പറയുന്നു. കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി കുടുംബസംഗമമീ നിറഞ്ഞുകവിഞ്ഞ സദസില്‍ ആഘോഷിച്ചപ്പോള്‍ പ്രവാസി മലയാളിക്കും മറ്റു മലയാളിഅസോസിയേഷനുകള്‍ക്കും മാതൃകയായി വെസ്റ്റ്‌ചെസ്റ്റര്‍. ആ പരിപാടിയുമായാണ് കൈരളി ചനല്‍ നിങ്ങളുടെ സ്വീകരണ മുറിയില്‍ ഈ ശനിയാഴ്ച്ചയും ഞായറഴി ച്ചയും എത്തുന്നത്. മറക്കാതെ കാണുക.

കൂടുതല്‍ വിവ രങ്ങള്‍ക്ക്  ജോസ് കാടപ്പുറം (കൈരളിടീവീ )9149549586 .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  കുടുംബസംഗമം കൈരളിടിവിയില്‍  പ്രേക്ഷേപണം  ചെയ്യുന്നു വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ  കുടുംബസംഗമം കൈരളിടിവിയില്‍  പ്രേക്ഷേപണം  ചെയ്യുന്നു
Join WhatsApp News
JOPAN 2016-05-18 09:53:33
എന്ത്  കാണാൻ  സഖാവെ
അരുപ്പ  പോലെ   കാണാം
എപ്പഴും  ആ പഴയ  സോനപി  തന്നെ  അല്ലെ  പടം എടുക്കാൻ  കൊണ്ടുനടകുന്നെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക