Image

കേരള മന്ത്രിസഭ അധികാരമേല്‍ക്കുന്ന സന്തോഷം പങ്കിടാന്‍ നടത്തുന്ന സ്‌നേഹവിരുന്നിലേക്ക് സ്വാഗതം

Published on 21 May, 2016
കേരള മന്ത്രിസഭ അധികാരമേല്‍ക്കുന്ന സന്തോഷം പങ്കിടാന്‍ നടത്തുന്ന സ്‌നേഹവിരുന്നിലേക്ക് സ്വാഗതം
കേരള നിയമസഭയുടെ പുതിയ മന്ത്രിസഭ അധികാരം എല്‍ക്കുന്ന സന്തോഷകരമായ അനുഭവം പങ്കിടാന്‍ കേരളാ സെന്റെറും പുരോഗമന മതേതര സ്‌നേഹിതതരും ഒരുക്കുന്ന സ്‌നേഹവിരുന്നിലേക്ക് ക്ഷണിക്കുന്നു .ഈ 22 തിയതി ഞായറാഴ്ച്ച 5pm ന്­ കേരള സെന്റെര്‍ (1824 fairfax st elmont ny) വച്ച് നടക്കുന്ന സൗഹൃദ കൂട്ടായ്മയിലേക്ക് എല്ലാ രാഷ്ട്രിയ സാംസ്­കാരിക പ്രവര്‍ത്തകരെയും ഞങ്ങള്‍ ക്ഷണിക്കുന്നു പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞായറാഴ്ച്ചക്ക് മുന്‍പ് ഫോണില്‍ ബന്ധപെടുക ഡോ. ഫിലിപ്പ് ജോര്‍ജ് (കുഞ്ഞ് ) 6463619509 സ്റ്റീഫന്‍ ­9176206353
Join WhatsApp News
nadan 2016-05-21 18:53:30
I did not know Kerala center was pro communist. I thought it was a socio-cultural organization.
Red eye 2016-05-21 20:36:38
Let us open the case of T.P. Chandarashekaran and find out who excatly was behind his murder? AS CM of Kerala Pinaryi will succede where Chandi failed.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക