അമേരിക്ക പോലെ ഒരു രാജ്യത്ത് വളരെ തിരക്കിനിടയിലും പത്ര പ്രവർത്തനം നടത്തി മലയാള ഭാഷയെ പരിപോഷിപ്പിക്കയും എഴുത്തുകാരെ അംഗീകാരങ്ങൾ നല്കി അനുമോദിക്കയും ചെയ്ത ഇ മലയാളിക്ക്, നാട്ടിൽ നിന്നും ഞങ്ങൾ നാല് പേരുടെ അഭിവാദനങ്ങൾ. അംഗീകാരം ലഭിച്ച എല്ലാ എഴുത്തുകാര്‍ക്കും അഭിനന്ദനങ്ങൾ. സ്മരണികയുടെ പി ഡി എഫ് കൊടുത്തത് കൊണ്ട് വായിക്കാൻ സാധിച്ചു . എഴുത്തുകാര്‍ക്ക് പ്രചോദനം നല്കുന്ന അവിടത്തെ പ്രമുഖ എഴുത്തുകാരയാ, എം വി പിള്ള , രാജു മൈലാപ്ര , എല്‍സി യോഹന്നാൻ (ജോര്‍ജ് തുമ്പയിൽ അറിയിച്ച് പ്രകാരം) , ജോണ്‍ മാത്യു (ലൈല അലെക്സ് അറിയിച്ച പ്രകാരം) എല്ലാവര്ക്കും ആശംസകൾ . ശ്രീ തമ്പി ആന്റണി സാറിന്റെ കവിതകളും , കഥകളും വായിക്കാരുണ്ട്, കഥകളിൽ ജീവിതാനുഭവങ്ങളുടെ ഒരു തോണ്ടൽ പ്രകടമാണ്~. അദ്ദേഹത്തിന്റെ സിനിമകളും ഞങ്ങൾക്കിഷ്ടമാണു~. സത്യസന്ധമഖയി അഭിപ്രായങ്ങൾ തുറന്നെഴുതിയ ജോര്‍ജ് തുമ്പയിലും , ലൈല അലെക്സും തുടര്‍ന്നും ധീരമായി അവരുടെ അഭിപ്റയങ്ങൾ പറയുക ആര്‍ക്കെങ്കിലും പരിഭവം തോന്നുമെന്ന് കരുതി സത്യം എന്തിനു മറച്ച് വയ്ക്കണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
മലയാള ഭാഷയെ പരിപോഷിപ്പിക്കയും എഴുത്തുകാരെ അംഗീകാരങ്ങൾ നല്കി അനുമോദിക്കയും ചെയ്ത ഇ മലയാളിക്ക്, നാട്ടിൽ നിന്നും ഞങ്ങൾ നാല് പേരുടെ അഭിവാദനങ്ങൾ. അംഗീകാരം ലഭിച്ച എല്ലാ എഴുത്തുകാര്‍ക്കും
അഭിനന്ദനങ്ങൾ. സ്മരണികയുടെ പി ഡി എഫ്
കൊടുത്തത് കൊണ്ട് വായിക്കാൻ സാധിച്ചു . എഴുത്തുകാര്‍ക്ക് പ്രചോദനം നല്കുന്ന അവിടത്തെ പ്രമുഖ എഴുത്തുകാരയാ, എം വി പിള്ള , രാജു
മൈലാപ്ര , എല്‍സി യോഹന്നാൻ (ജോര്‍ജ് തുമ്പയിൽ അറിയിച്ച് പ്രകാരം) , ജോണ്‍ മാത്യു
(ലൈല അലെക്സ് അറിയിച്ച പ്രകാരം) എല്ലാവര്ക്കും ആശംസകൾ . ശ്രീ തമ്പി ആന്റണി
സാറിന്റെ കവിതകളും , കഥകളും
വായിക്കാരുണ്ട്, കഥകളിൽ ജീവിതാനുഭവങ്ങളുടെ ഒരു തോണ്ടൽ പ്രകടമാണ്~. അദ്ദേഹത്തിന്റെ സിനിമകളും
ഞങ്ങൾക്കിഷ്ടമാണു~. സത്യസന്ധമഖയി
അഭിപ്രായങ്ങൾ തുറന്നെഴുതിയ ജോര്‍ജ് തുമ്പയിലും , ലൈല അലെക്സും തുടര്‍ന്നും
ധീരമായി അവരുടെ അഭിപ്റയങ്ങൾ പറയുക
ആര്‍ക്കെങ്കിലും പരിഭവം തോന്നുമെന്ന് കരുതി
സത്യം എന്തിനു മറച്ച് വയ്ക്കണം .