Image

പ്രിയങ്കാ ഗാന്ധി നേതൃസ്ഥാനത്ത് എത്തിയാല്‍ ബി.ജെ.പിക്ക് വെല്ലുവിളി: രാംദേവ്

Published on 22 May, 2016
പ്രിയങ്കാ ഗാന്ധി നേതൃസ്ഥാനത്ത് എത്തിയാല്‍ ബി.ജെ.പിക്ക് വെല്ലുവിളി: രാംദേവ്
ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുത്താല്‍ ബി.ജെ.പിക്ക് ബുദ്ധിമുട്ടേണ്ടിവരുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് വീണ കോണ്‍ഗ്രസിന് മുഖം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രിയങ്കാ ഗാന്ധി നേതൃസ്ഥാനത്ത് എത്തിയാല്‍ മാത്രമെ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇനി കോണ്‍ഗ്രസിന് ആകൂ. 
Join WhatsApp News
Tom abraham 2016-05-22 15:19:49

Guruji is absolutely right, but neither Sonia nor Rahul has the commonsense to get it done. Why Priyanka ? Indira Gandhi is in Priyanka. Sonia Gandhi should resign and Priyanka should be the congress President. Not Rahul. Modi wave will end, the Priyanka wave to prevail, win, and congress return to power. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക