Image

ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ

ജോയിച്ചന്‍ പുതുക്കുളം Published on 20 June, 2016
ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ

കലാമൂല്യവും വിപണന സാധ്യതയുമുള്ള ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളായ മൂന്നു മലയാളി വ്യവസായികള്‍ രൂപീകരിച്ച "ഡ്രീം മര്‍ച്ചന്റ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡിന്റെ' പ്രഥമ ചിത്രത്തിന്റെ നിര്‍മ്മാണം ധൃതഗതിയില്‍ പുരോഗമിക്കുന്നു. "ദ കാമസൂത്രാ ഗാര്‍ഡന്‍' എന്നു പേരിട്ടിരിക്കുന്ന 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയുടെ കഥ, വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട നോവലിസ്റ്റ് റിജു ആര്‍. സാമിന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ്. വൈകാരികയും, ശാരീരികവുമായ ആനന്ദം പ്രദാനം ചെയ്യുന്ന സംഭോഗവിദ്യ പരിശീലിപ്പിക്കുന്ന നെവാഡയിലെ ഒരു വേശ്യാലയത്തിലെ പ്രവര്‍ത്തനങ്ങളും, അവിടെ തൊഴില്‍ ചെയ്യുന്ന ലൈംഗിക തൊഴിലാളികളുടെ ജീവിതവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥാകൃത്ത് റിജു ആര്‍ സാം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

"ദ കാമസൂത്രാ ഗാര്‍ഡന്‍' സാരാംശം


സ്റ്റീവ് ബാങ്ക്‌സ് എന്ന വ്യവസായ പ്രമുഖന്‍, അഭിസാരികയും മാദകസൗന്ദര്യത്തിന്റെ ഉടമയുമായ ഷീലാ മാഡം, കാമസൂത്ര വിദ്യകള്‍ അഭ്യസിപ്പിക്കുന്നതിലൂടെ വിവാദ സ്വാമിയായി മാറിയ സ്വാമി കമലേഷ് എന്നിവര്‍ ചേര്‍ന്നു സമ്പരും, സമൂഹത്തിലെ ഉന്നതശേണിയില്‍പ്പെട്ടവര്‍ക്കുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു വേശ്യാലയം ആരംഭിക്കുന്നു. പരമ്പരാഗത കാമസൂത്ര വിദ്യകള്‍ പരിശീലിപ്പിക്കുന്ന ലോകത്തിലെ ഏക വേശ്യാലയമാണ് ദി കാമസൂത്ര ഗാര്‍ഡന്‍സ്. വ്യവസായിയായ സ്റ്റീവിന്റെ ക്ഷണം സ്വീകരിച്ച് ഒരു ഡോക്യുമെന്ററി ഫിലിം ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആ രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വില്യം എന്ന ഫിലിം നിര്‍മ്മാതാവ് കാമസൂത്ര ഗാര്‍ഡനില്‍ എത്തുന്നു. കാമസുത്ര ഗാര്‍ഡനെക്കുറിച്ചും അവിടെ തൊഴില്‍ ചെയ്യുന്ന മാദകത്തിടമ്പുകളായ യുവസുന്ദരികളെക്കുറിച്ചും പ്രചാരം നല്‍കുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം.

കാമസൂത്രാ ഗാര്‍ഡന്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് വേശ്യാലയങ്ങള്‍ കണ്ടിട്ടുള്ള മുന്‍ അനുഭവം വില്യമിനില്ല. നെവാഡയിലെ മരുഭൂമി പട്ടണങ്ങള്‍ ഒന്നിലെ വിജനമായൊരിടത്താണ് കാമസൂത്രാ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. അതിസുന്ദരികളായ ഇവിടുത്തെ പെണ്‍കുട്ടികള്‍ ഏതൊരു പുരുഷന്റേയും ലൈംഗികഭാവനകള്‍ ജ്വലിപ്പിക്കാന്‍ പ്രാപ്തരാണ്. അവിടെയെത്തി താമസംവിനാ, വില്യം സങ്കീര്‍ണ്ണതകളും നിഗൂഢതകളും നിറഞ്ഞ ഈ പെണ്‍കുട്ടികളുടെ ജീവിതം തിരിച്ചറിയുന്നു.

ഹോളിവുഡിലേയും ഇന്ത്യയിലേയും മികച്ച നടന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ക്രിസ്സ് ഷ്രൂലി, ക്ലാസിയാ സനോലി, ബില്‍ ഡിമോട്ട്, അനൂപ് വാസവന്‍, കരോള്‍ വുഡ്ഡ്, ഇസ്‌ലിന്‍ ഗര്‍ബ്‌ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സെഡോറി, നാരായണീ മഹാരാജ്, ജോസഫ് ഔസോ, അന്നാ ഗയിന്‍സ് എന്നിവര്‍ ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു.

ഭാവനകളുടെ ചിറക് വിടര്‍ത്തി ഈ ചിത്രം പ്രേക്ഷകരെ ഒരു സ്വപ്നലോകത്ത് കൊണ്ടെത്തിക്കുമെന്നു നടനും സഹനിര്‍മ്മാതാവും കൂടിയായ ബ്ലസന്‍ മണ്ണില്‍ അവകാശപ്പെട്ടു. മറ്റൊരു നിര്‍മ്മാതാവായ ഡോ. എ.പി. അനൂപ് വ്യവസായം, സിനിമാനിര്‍മ്മാണം, സാമൂഹ്യ പ്രവര്‍ത്തനം, അഭിനയം എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. നിരവധി കലാമൂല്യങ്ങളുള്ള സിനിമകള്‍ നിര്‍മ്മിച്ചത് വഴി ഇന്ത്യന്‍ സിനിമയ്ക്കും പ്രശംസനീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ എല്ലാംതന്നെ അവിസ്മരണീയങ്ങളായിരുന്നു. 2008-ല്‍ അമ്പത്താറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചു ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നു "രജത് കമല്‍' അവാര്‍ഡ് അദ്ദേഹം ഏറ്റുവാങ്ങി.

ഡ്രീം മര്‍ച്ചന്റ്‌സ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡ് കമ്പനിയെക്കുറിച്ച് ഒരു വാക്ക്

ഡ്രീം മര്‍ച്ചന്റ്‌സ് എന്റര്‍ടൈന്‍മെന്റ് ( www.cinemallc.com) എന്ന സ്വതന്ത്ര മീഡിയ സംരംഭം വഴി ലക്ഷ്യമിടുന്നത് ഭാരിച്ച ചിലവു വരുന്ന ഹോളിവുഡ് സിനിമകള്‍ക്കു പകരം കലാമൂല്യവും വിപണനസാധ്യതയുമുള്ള ഇംഗ്ലീഷ് സിനിമകളുടെ നിര്‍മ്മാണമാണ്. തികഞ്ഞ അര്‍പ്പണബോധവും, ഉള്‍ക്കാഴ്ചയുമുള്ള ഇവരുടെ ഫിലിം നിര്‍മ്മാണത്തെക്കുറിച്ചുള്ള സങ്കല്പം, അര്‍ത്ഥവത്തായ പ്രമേയവും, സാങ്കേതിക മികവും, വിപണന സാധ്യതയും തമ്മിലുള്ള ഇഴുകിച്ചേരലെന്നതാണ്.

"ദ കമസൂത്രാ ഗാര്‍ഡനെ'കൂടാതെ "ദ ഹോളിവുഡ് ബുള്‍വാഡ്', "ദ ഫോര്‍ബിഡന്‍ ഫ്രൂട്ട്‌സ്' എന്നീ രണ്ട് ഇംഗ്ലീഷ് സിനിമകളുടെ പ്രാരംഭ ജോലികളും ഈ കമ്പനിയുടെ ബാനറില്‍ ആരംഭിച്ചുകഴിഞ്ഞു.

ഫ്‌ളോറിഡയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ "ദ കമസൂത്രാ ഗാര്‍ഡന്‍'സിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ഫോക്‌സ് ന്യൂസ് പ്രതിപാദിക്കുകയുണ്ടായി. (http://www.fox13news.com/news/local-news/93353267-story ) എന്ന ലിങ്കില്‍ ഈ അഭിമുഖം ലഭ്യമാണ്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ സഹനിര്‍മ്മാതാവ് ബ്ലസന്‍ മണ്ണിലുമായി 1- 727 481 9680 എന്ന ഫോണ്‍ നമ്പര്‍ വഴിയോ, dreammerchantsusa@gmail.com എന്ന ഇമെയില്‍ അഡ്രസ് വഴിയോ ബന്ധപ്പെടുക.

ദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമദ കാമസൂത്രാ ഗാര്‍ഡന്‍- അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ
Join WhatsApp News
Texan American 2016-06-20 19:40:45
അമേരിക്കൻ മലയാളികളുടെ പേര് നാറ്റിക്കാൻ ഇറങ്ങുന്ന സംരംഭകരെ ദയവു ചെയ്തു അനാവശ്യ പബ്ലിസിറ്റി കൊടുത്ത് പൊക്കി വെക്കരുതേ. മാന്യമായി കുടുംബമായി ജീവിക്കുന്നവര്ക്കും അവരുടെ കുട്ടികള്ക്കും പേരുദോഷം ഉണ്ടാക്കാൻ ഇറങ്ങിതിരിച്ചവരെ ദയവു ചെയ്തു അമേരിക്കൻ മലയാളി എന്ന് ലാബൽ ചെയ്യല്ലേ.
ഒളികണ്ണൻ 2016-06-21 05:43:33
എത്ര ന്യുസ് ഈ-മലയാളിയിൽ ഉണ്ട് എന്നിട്ടും റ്റെക്സൺ അമേരിക്കൻ കണ്ട ന്യുസ് ഇതുമാത്രം. പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നതുപോലെ കുടിക്കുകയും വേണം എന്നിട്ട് നാറുന്നു എന്നു പറയുകയും ചെയ്യും . എന്താ റ്റെക്സൺ അമേരിക്കന് സെക്സ് ഇഷ്ടം അല്ലെ? പാവം രാത്രിയിൽ മൂടിപ്പുതച്ചു കിടക്കും പക്ഷെ എല്ലാ വാർഷോം ഭാര്യ പ്രസവിക്കും .  വിദ്യാധരന്റെ കവിത വായിച്ചു പത്ത് സൂത്രങ്ങൾ പ്രാക്റ്റീസ് ചെയ്യ്.  പിന്നെ പത്തെന്ന് പറയുമ്പോൾ ആർത്തി കേറി എല്ലാം കൂടി ഒരുമിച്ചു ചെയ്യാൻ നോക്കരുത്. ഓരോ ദിവസോം ഓരോന്നു കേട്ടോ .
ഞാൻ ഇന്ന് തന്നെ തുടങ്ങും . 

എന്നാണ് ഈ ഏതൻതോട്ടം തുറക്കുന്നത് ?
Curious 2016-06-21 08:40:14
കണ്ടിട്ട് നല്ല വീട്ടിലെ പിള്ളാരെ പോലുണ്ട്. അപ്പനും അമ്മേ നന്നാകും എന്നു വിചാരിച്ചു അമേരിക്കക്ക്  വിട്ടതാണ് പ്കഷെ ഇവനൊക്കെ ചെന്നുപെട്ടതോ ?  വേശ്യഗൃഹത്തിൽ .  ഇനി നീല പടത്തിന്റെ കാലം .  റ്റെക്സൺ അമേരിക്കൻ പറഞ്ഞതിൽ കാര്യം ഉണ്ട് .  മുറിക്കകത്തു ഭാര്യയും ഭർത്താവും 64 രീതിയിൽ നിന്നു ക്രീഡിക്കട്ടെ ആർക്കു ചേതം? പക്ഷെ അതുകൊണ്ടും ഈ-മലയാളി താള് ചീത്തയാക്കണോ.  കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വിദ്യാധരന്റെ കവിത ഇഷ്ടപ്പെട്ടു.  സെക്സിന്റെ പാവനത നഷ്ടപ്പെടാതെ സംഗതി അവതരിപ്പിച്ചിട്ടുണ്ട് .  പത്തു രീതിയാണ് പ്രധാനം എന്നു അദ്ദേഹം എഴുതിയിട്ടുണ്ട്.  64 വിധം പരിശോധിച്ചു നോക്കാൻ ഭാര്യമാര് സമ്മതിക്കണ്ടെ ?  പന്ത്രണ്ടു മണിക്കൂർ ഷിഫ്ട് കഴിഞ്ഞു വരുന്നവരുടെ അടുത്തു ഒരു രീതി പരിശോധിക്കാൻ പാടാ പിന്നാ പത്തും അറുപത്തിനാലും.
പാസ്റ്റർ മത്തായി 2016-06-21 06:45:22
ഇത്രേം നാൾ മലയാളിക്ക് ഗ്രോസറി കട റിയൽ എസ്റ്റേറ്റ് ഒക്കെയായിരുന്നു. ഇപ്പോൾ ഈ ബിസിനസ്സും തുടങ്ങി. നല്ല പണം വാരുന്ന ബിസിനസ്സല്ലേ .  പത്തിലൊന്നു ദൈവത്തിനു കൊടുക്കാൻ മറക്കരുത് .

പാസ്റ്റർ മത്തായി 
പി.ഒ . ബോക്സ് 69 
മിനസോട്ട - 55008 
Texan American 2016-06-21 07:19:04
കേരളത്തിന് പുറത്തു ഇന്ത്യയിൽ ജോലിചെയ്യുന്ന കാലത് മലയാള സിനിമക്ക് പോവാം എന്നു ആ നാട്ടുകാർ ആയ കൂട്ടുകാർ  പറയുമ്പോൾ ചൂളി പോവാറുണ്ടായിരുന്നു. കാരണം മലയാള സിനിമ എന്നാൽ പോൺ സിനിമ എന്നതാണ് അവരുടെ കാഴചപ്പാട് .   ഒരു വിവരവും ഇല്ലാത്തവനും വിവരം ഉള്ളവനും ദൃശ്യ മാധ്യമങ്ങളിലൂടെ ഒരു ജനത്തെപ്പറ്റി വരുന്ന ഇമേജസ് വച്ചാണ് ആ ജനതയെ മനസ്സിലാക്കുന്നത്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് എന്റെ കമന്റ് . വ്യക്തികളും ഗ്രൂപ്കളും അവരുടെ അദ്റഹ്മാ സാക്ഷാത്കാരത്തിന് വേണ്ടി ചെയ്യുന്നതെല്ലാം കല എന്ന ലേബലിൽ , ഒരു ജന വിഭാഗത്തിന്റെ പ്രോഡക്ട് ആയി പുറത്തു വരുമ്പോൾ ,  ആ നാറ്റം എല്ലാവർക്കും കിട്ടും. പുതപ്പിനടിയിൽ കിടന്നു ചെയുന്ന കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാൻ അതിനു യോജിച്ച വേദി തിരഞ്ഞെടുക്കട്ടെ.    പിന്നെ ഇവർ ഈ പറയാൻ പോവുന്ന കഥയിൽ ഒരു പുതുമയുമില്ല.  ഫ്രീ പബ്ലിസിറ്റി ക്കു വേണ്ടി എമലയാളി ഉപയോഗിക്കുന്നു അത്ര തന്നെ.  വിദ്യാധരൻ എന്തേ പത്തിൽ നിർത്തി? 64 ഉണ്ടല്ലോ? തളർന്നു പോയോ?
Please note Vidyadharan says , it strengthens relationship. He suggests it for legit couples. not in a who re house.

വിദ്യാധരൻ 2016-06-20 20:31:44
കാമസൂത്രങ്ങളിൽ വച്ചു 
പത്തു സൂത്രം മുഖ്യമാണ്  
കൈകളിൽ ബലം നൽകി 
കാലു രണ്ടും  മുകളിലാക്കി 
കാമകേളി അതാണൊന്നു 
സമകോണം പോലെ ദമ്പതികൾ 
ഇരുന്നുള്ള സുരതം -രണ്ടു
മേശമേലെ സ്ത്രീ കിടന്നു 
പുരുഷൻ നിന്നുകൊണ്ട് 
നടത്തുമാ സംഭോഗം -മൂന്ന്
സൈക്കളിൽ സവാരിപോലെ 
പുരുഷനടിയിലും 
സ്ത്രീ തിരിഞ്ഞിരുന്നു
നടത്തുന്ന രതിക്രീഡ -നാല് 
ഗരുഡന്റെ ചിറകുപോൽ 
സ്ത്രീ അവളുടെ കാലുരണ്ടും 
അകത്തി വച്ചു നടത്തുന്ന 
മൈഥുനമാണ് അഞ്ചാമത്തെ 
ചമ്രം പടിഞ്ഞിരിക്കുന്ന പുരുഷന്റ 
മുകളിൽ സ്ത്രീ കയറിയിട്ട് 
വിരിഞ്ഞു നില്ക്കും അംബുജം പോൽ 
നടത്തുന്ന സംഗമാണ് -ആറ് 
രണ്ടു 'നാല്' അടുക്കിയപോൽ 
പുരുഷൻ സ്ത്രീയുടെ പിന്നിൽ നിന്നു 
നടത്തുന്ന ക്രീഡയാണ് -ഏഴ് 
ആപ്പ് പോലെ രണ്ടു പേരും 
കിടന്നുള്ള കേളിയാണ് -എട്ട് 
അടക്കിയ സംസാരം പോൽ 
സ്ത്രീപുരുഷന്മാർ രമിക്കുമ്പോൾ 
വിളിക്കുന്നതിനെ നവം എന്നു 
പുരുഷന്റെ മടിക്കുള്ളിൽ 
ഇരിക്കുന്ന സ്ത്രീയെ 
തൂണ്പോലെ പൊക്കിയുള്ള ക്രീഡയാണ് പത്തു 
ഉണ്ടിതുപോലെ പല സൂത്രങ്ങൾ വേറെയുണ്ട് 
എങ്കിലും അതിൽ ശ്രേഷ്ടമാണീ ഈ ദശ സൂത്രം 
ശരിയായ ഇണചേരൽ 
ശക്തമാക്കും ബന്ധങ്ങളെ 
മനസ്സിനും  സുഖം നൽകും 

Observer 2016-06-21 11:05:30
പഴയകാല സിനിമാ നടി  പന്ത്രണ്ട് മണിക്കൂർ ഷിഫ്ട് കഴിഞ്ഞുവരുമ്പോൾ ഒന്നു സംഗമിക്കാം എന്നു വിചാരിച്ചു അടുത്തുചെല്ലുന്ന ഭർത്താവിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുക .

ചെമ്പൻകുഞ് - എടി ചക്കി നീ ആകപ്പാടെ ഒന്നു മിനീങ്ങീട്ടുണ്ടല്ലോ  
ചക്കി  - എടൊ മനുഷാ ഈ പാതിരാത്രിക്കാണോ കിന്നാരം പറയാൻ വന്നിരിക്കുന്നത് 
ചെമ്പൻകുഞ്ഞു -  ഞാൻ നിനയ്ക്കായിട്ടല്ലോടി ഇത്രേം നേരം കാത്തിരുന്നത് 
ചക്കി ;  എന്തോന്നാ മനുഷ്യ നിങ്ങൾക്ക് ഒന്നും മനസിലാകില്ല? പത്തു മുന്നൂറും കിലോ ഉള്ള കറമ്പൻമാരെ തിരിച്ചും മറിച്ചും കിടത്തി നാടു ഒടിഞ്ഞിരിക്കുമ്പോഴാ നിങ്ങളുടെ ഒരു കിന്നാരോം കാമ സൂത്രോം .  പോയി കിടന്നു ഉറങ്ങാൻ നോക്ക് 
ചെമ്പൻ കുഞ്ഞു പതുക്കെ ചൊറിഞ്ഞു ചൊരിഞ്ഞു അടുത്തു ചെല്ലുന്നു . ചക്കി ചാടി എഴുനേറ്റു 

എടൊ മനുഷ്യ ഞാൻ മുൻ പിൻ ഒന്നും നോക്കില്ല അരിവാള് എടുത്തു കളയും പിന്നെ നാളെ കിടന്നു ബഹളം വയ്ക്കരുത് 

(ചെമ്പൻ കുഞ്ഞു ഒരു മൂളലും ഞരക്കത്തോടും പിന്നെ തലേം ചൊറിഞ്ഞു പിൻ വാങ്ങി )

ശുഭം .  
അപ്പച്ചൻ 2016-06-21 10:22:06
റ്റെക്സൺ എന്തിനാ സെക്സിനെക്കുറിച്ചു പറഞ്ഞപ്പോൾ ചൂടാകുന്നത്?  ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ പോയി ഇതുപോലെയുള്ള ഒരു പടം ഒക്കെ കാണുന്നത് പാപം ഒന്നുമല്ല.  ഒരു പ്രായം കഴിഞ്ഞാൽ എഞ്ചിനൊന്നും  ഒരു പിക്കപ്പും ഇല്ല .  അപ്പോൾ ഒന്നു ഉണർത്താൻ  ഇത് വളരെ സഹായിക്കും .  അതുകൊണ്ടു വലിയ ഫിലോസഫി ഒക്കെ അടിച്ചിരിക്കാതെ പോയി കാണുക .  ഈ പുഴ കാലതാമസം ഇല്ലാതെ വറ്റി വരണ്ടു പോകും അന്നേരം കരഞ്ഞിട്ട് കാര്യം ഇല്ല. 
Texan American 2016-06-21 11:23:47
അപ്പച്ചോ, ഉപദേശത്തിന് നന്ദി.   ഈതൊക്കെ നമ്മുടെ അമേരിക്കയിൽ കോമൺ  അല്ലെ അപ്പച്ചാ എന്നു പറഞ്ഞുകൊണ്ട് കുടുംബത്തിലും പള്ളീലും ഉള്ള നമ്മുടെ പെമ്പിള്ളേരൊക്കെ ഇവന്മാരുടെ പടത്തിലൊക്കെ രഹസ്യമായും പരസ്യമായും അഭിനയിക്കാൻ തുടങ്ങിയാൽ......  അവിടെയാണ് പ്രോബ്ലെം എന്റെ പൊന്നപ്പച്ചോ ...  മനസ്സിലായോ..  അതുകൊണ്ടു തന്നെ ഇത്തരം ട്രെൻഡ്‌സ് പ്രോത്സാഹിപ്പിക്കരുത് .
ആറ്റിങ്ങൽ ശങ്കരൻ നമ്പൂതിരി 2016-06-21 12:40:31
വെറുതെ വയസ്സ് കാലത്തു തീയറ്ററിൽ പോയി പടം കണ്ടു അവിടേം തോണ്ടി ഇവിടേം തോണ്ടി പ്രശനത്തിൽ ചാടാതെ.  ഓരോ അവന്മാർക്ക് തൊണ്ണൂറ് വയസ്സായാലും സെക്‌സിനോടുള്ള ആർത്തി ഭയങ്കരം
Annamarie philipose 2016-06-24 15:05:24
 What a disgrace!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക