Image

വല്‍സമ്മ ജോസഫ്‌ നിര്യാതയായി

Published on 03 February, 2012
വല്‍സമ്മ ജോസഫ്‌ നിര്യാതയായി
കണ്ണവട്ട (ചങ്ങനാശേരി): പരേതനായ മുണ്‌ടയ്‌ക്കല്‍ ബേബിച്ചന്റെ ഭാര്യ വല്‍സമ്മ ജോസഫ്‌ (65) നിര്യാതയായി. സംസ്‌കാരം വെരൂര്‍ സെന്റ്‌ ജോസഫ്‌ പള്ളി സെമിത്തേരിയില്‍ നടത്തി. പരേത ചങ്ങനാശേരി മുളകുപാടം കുടുംബാംഗം.

മക്കള്‍: പ്രിന്‍സ്‌ (ന്യൂയോര്‍ക്ക്‌), പ്രകാശ്‌ (ബിസിനസ്‌), പ്രീതി (കുവൈറ്റ്‌). മരുമക്കള്‍: നിമ്മി കടപ്ലാക്കല്‍ (മീനച്ചില്‍), ക്രിസ്റ്റി കല്ലന്‍ചിറ (മാടപ്പള്ളി), ബിജു കുളത്തുങ്കല്‍ (കുളത്തൂര്‍). ഫോണ്‍: 0481 2473155.
വല്‍സമ്മ ജോസഫ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക