Image

എ.വി. വറുഗീസ് (അഞ്ചേരില്‍ വറുഗീസ്) ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി

Published on 21 June, 2016
എ.വി. വറുഗീസ് (അഞ്ചേരില്‍ വറുഗീസ്) ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി
ഫോമ ന്യൂയോര്‍ക്ക് എംബയര്‍ റീജണ്‍ മുന്‍ വൈസ് പ്രസിഡന്റ് എ.വി.വറുഗീസ് (അഞ്ചേരില്‍ വറുഗീസ്) ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.ഫോമായുടെ സ്ഥാപക നേതാക്കളിലൊരാളാണ് വറുഗീസ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍പ്രസിഡന്റായ ശ്രീ. വറുഗീസ് ന്യൂയോര്‍ക്കിലെ സാമൂഹ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഫോമയുടെ ആരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള എ.വി.വറുഗീസിന്റെ സ്ഥാനാര്‍ത്ഥിത്വം ഫോമയെ ഉന്നത തലങ്ങളില്‍ എത്തിക്കുവാന്‍ പര്യാപ്തമാണ്. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശ്രീ. വറുഗീസ് വടക്കേ അമേരിക്കയിലെ മാര്‍ത്തോമ്മാ സഭയുടെ ആത്മായ നേതാക്കളിലൊരാളാണ്.


എ.വി. വറുഗീസ് (അഞ്ചേരില്‍ വറുഗീസ്) ഫോമാ നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക