Image

കോലഞ്ചേരി നഴ്‌സിംഗ്‌ സമരം: പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 03 February, 2012
കോലഞ്ചേരി നഴ്‌സിംഗ്‌ സമരം: പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു
കോലഞ്ചേരി: പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റലിലെ നഴ്‌സിംഗ്‌ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തു.

നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ നാഷണല്‍ പ്രസിഡന്റ്‌ ശ്രീമതി ഉഷാ കൃഷ്‌ണകുമാറിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ്‌ വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്‌. 2003 മുതല്‍ കേരളത്തിലെ നഴ്‌സിംഗ്‌ രംഗത്ത്‌ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ പരിശ്രമിച്ച പ്രവാസി മലയാളിയാണ്‌ വിന്‍സെന്റ്‌ ഇമ്മാനുവേല്‍. ലൈല പീറ്റര്‍ (നഴ്‌സസ്‌ അസോസിയേഷന്‍ സെക്രട്ടറി) അറിയിച്ചതാണിത്‌.
കോലഞ്ചേരി നഴ്‌സിംഗ്‌ സമരം: പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക