Image

കടയ്ക്കല്‍ പ്രവാസിഫോറം വാര്‍ഷികം

Published on 03 February, 2012
കടയ്ക്കല്‍ പ്രവാസിഫോറം വാര്‍ഷികം
ദുബായ്: കടയ്ക്കലും സമീപ പ്രദേശങ്ങളിലുമുള്ള യു. എ .ഇ യിലെ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കല്‍ പ്രവാസി ഫോറത്തിന്റെ (കെ.പി.എഫ്) പ്രഥമ വാര്‍ഷികസമ്മേളനം വെള്ളിയാഴ്ച വൈകിട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റഹീം കടയ്ക്കല്‍ 0507156167/ 050 7914605, 

വാര്‍ത്ത അയച്ചത്: റഹീം കടയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക