Image

ടി.എന്‍.പ്രതാപന്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു

Published on 03 February, 2012
ടി.എന്‍.പ്രതാപന്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: ടി.എന്‍.പ്രതാപന്‍ എംഎല്‍എ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. കെപിസിസി പ്രസിഡന്റിനും കത്ത് കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക