Image

കൊച്ചിക്ക് ടീം നഷ്ടപ്പെടാന്‍ കാരണം ഉടമകള്‍: ശശി തരൂര്‍

Published on 03 February, 2012
കൊച്ചിക്ക് ടീം നഷ്ടപ്പെടാന്‍ കാരണം ഉടമകള്‍: ശശി തരൂര്‍
കൊച്ചി: കൊച്ചി ഐപിഎല്‍ ടീമിനെ ബിസിസിഐ ഒഴിവാക്കാന്‍ കാരണം ടീം ഉടമകളുടെ ഭരണ വൈകല്യമാണെന്ന് ശശി തരൂര്‍ എംപി. പ്രശ്‌നം വഷളാക്കിയത് ടീം ഉടമകളാണ്. കൊച്ചി ടീമിനെ വീണെടടുക്കാന്‍ ശ്രമം തുടരും. എന്നാല്‍ ശ്രമം വിജയിക്കുമെന്ന ഉറപ്പില്ല. കൊച്ചി ഐപിഎല്‍ ടീമുമായി തനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. തനിക്കു പങ്കുണ്ടായിരുന്നെങ്കില്‍ പ്രശ്‌നം ഇത്തരത്തില്‍ വഷളാകുമായിരുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക