Image

ഫോമായില്‍ ഭിന്നതക്കും വ്യക്തി താല്പര്യങ്ങള്‍ക്കും സ്ഥാനമില്ലെന്നു ജോണ്‍ സി. വര്‍ഗീസ്

Published on 06 July, 2016
ഫോമായില്‍ ഭിന്നതക്കും വ്യക്തി താല്പര്യങ്ങള്‍ക്കും സ്ഥാനമില്ലെന്നു ജോണ്‍ സി. വര്‍ഗീസ്
ന്യു യോര്‍ക്ക്: ഫോമായില്‍ ഭിന്നതക്കും വ്യക്തി താല്പര്യങ്ങള്‍ക്കും സ്ഥാനമില്ലെന്നു മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം). ഇതൊരു സൗഹ്രുദ സംഘടനയാണ്. ബന്ധങ്ങളാണ് സംഘടനയെ വ്യത്യസ്ഥമാക്കുന്നത്.
ഇലക്ഷന്‍ വരുകയും പോകുകയും ചെയ്യും. ഒരു ജനാധിപത്യ സംഘടനയില്‍ ഇലക്ഷന്‍ നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അതിലെ ജയാപജയം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കുകയാണു വേണ്ടത്. തെറ്റായ വാക്കുകള്‍ വേദനിപ്പിക്കുന്നതാണെന്നുള്ള ബോധ്യത്തോടേ വേണംപ്രചാരണവും മറ്റും നടത്താന്‍.  
കണ്‍ വന്‍ഷന്‍ വിജയത്തിനു എല്ലാ ആശംസകളും നേരുന്നതായി ജോണ്‍ സി വര്‍ഗീസ് പറഞ്ഞു. 
Join WhatsApp News
Vayanakkaran 2016-07-06 23:15:09
Why this old secretarys or president come and give such controlling statements. Wh are they. Why they are occupy or clink on the key positions by giving such statements. Some times you people has to come and seat at back bench like public. The problem with FOMA or FOKANA the old chair holders "Bharavahis" want to be in controlling, in the lime light always with mike and all. The news people has to come and occupy the FOMA/FOKANA positons. OPnce some body become some position holder means they act like very seninor and stay there to control, like Kerala politics like K Karunakaran Omman Chandy, K. M. Mani like. That is not the way it should be in our after all FOMA-FOKANA.. "The thaltottappan mar attitude must go.
varghese 2016-07-07 04:00:42
Elections should not occur during the convention.  You will see the real turnout and how much more enjoyable the conventions are when politics are removed.  FOKANA election in Canada was just a starter.  MBN came out of no where and was promised the presidency by king maker PK.  Now a challenge has ensued by a third party coincidentally from Maryland.  This is where all the legal battles for FOKANA originate. 

Hopefully there won't be another challenge at FOMAA.  But the 'old' regime has to GO.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക