Image

ഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ്‌ സംവിധായിക

കെ കെ ജോണ്‍സണ്‍ Published on 06 July, 2016
ഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ്‌ സംവിധായിക
ഫൊക്കാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഷോര്‍ട്ട്‌ ഫിലിം മല്‍സരത്തില്‍ രമേശ്‌കുമാര്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച `കുമ്മാട്ടി' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജു തയ്യില്‍ചിറ നിര്‍മിച്ച്‌ രാജു പ്രാലേല്‍ സംവിധാനം ചെയ്‌ത ``ലൈക്‌ ആന്‍ എയ്‌ഞ്ചല്‍' എന്ന ചിത്രം രണ്ടാം സ്ഥാനം നേടി.  കൈരളി ടി.വിയുടെ അമേരിക്കന്‍ ഫോക്കസില്‍ കുമ്മാട്ടി പ്രക്ഷേപണം ചെയ്തിരുന്നു 

അരുണ്‍ അലക്‌സ്‌ നിര്‍മിച്ച `മനു' എന്ന ചിത്രം ഒരുക്കിയ ദീപ ജേക്കബാണ്‌ മികച്ച സംവിധായിക. 
ശബരിനാഥ്‌ നായരുടെ നേതൃത്വത്തിലുള്ള ജൂറിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌.  
ഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ്‌ സംവിധായികഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ്‌ സംവിധായികഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ്‌ സംവിധായികഫൊക്കാന ഹ്രസ്വ ചിത്ര മല്‍സരം: `കുമ്മാട്ടി' മികച്ച ചിത്രം ദീപ ജേക്കബ്‌ സംവിധായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക