Image

ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ്, ജിബി തോമസ് സെക്രട്ടറി

Published on 08 July, 2016
ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ്, ജിബി തോമസ് സെക്രട്ടറി
മയാമി: ഫോമാ തെരഞ്ഞെടുപ്പില്‍ ബെന്നി വാച്ചാച്ചിറ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. (184 വോട്ട്), എതിര്‍ സ്ഥാനാര്‍ത്ഥി സ്റ്റാന്‍ലി കളിത്തിലിന് 127 വോട്ട് ലഭിച്ചു.

ജനറല്‍ സെക്രട്ടറിയായി ജിബി തോമസ് വിജയിച്ചു. (164 വോട്ട്). എതിര്‍ സ്ഥാനാര്‍ത്ഥി ജോസ് ഏബ്രഹാമിന് 142 വോട്ട് ലഭിച്ചു.

വൈസ് പ്രസിഡന്റായി ജോസി കുരിശിങ്കല്‍ വിജയിച്ചു (177 വോട്ട്) എതിര്‍ സ്ഥാനാര്‍ത്ഥി പന്തളം ബിജു തോസിനു 133 വോട്ട് ലഭിച്ചു.

വൈസ് പ്രസിഡന്റായി ലാലി കളപ്പുരയ്ക്കല്‍ വിജയിച്ചു (132). എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച റെനി പൗലോസിനു 105 വോട്ടും, സണ്ണി ജോസഫിനു 68 വോട്ടും ലഭിച്ചു.

ജോയിന്റ് സെക്രട്ടറിയായി വിനോദ് കൊണ്ടൂര്‍ ഡേവിഡ് വിജയിച്ചു (208 വോട്ട്). എതിര്‍ സ്ഥാനാര്‍ത്ഥി കുര്യന്‍ ടി. ഉമ്മന് 103 വോട്ട് ലഭിച്ചു.

ജോയിന്റ് ട്രഷററായി ജോമോന്‍ കുളപ്പുരയ്ക്കല്‍ വിജയിച്ചു (126 വോട്ട്). അലക്‌സ് അലക്‌സാണ്ടര്‍ക്ക് 85 വോട്ടും, ഷിനു ജോസഫിനു 96 വോട്ടും ലഭിച്ചു.

വനിതാ പ്രതിനിധികളായി രേഖ ഫിലിപ്പ് (241), ബിന വള്ളിക്കളം (199), രേഖ നായര്‍ (186) തെരഞ്ഞെടുക്കപ്പെ­ട്ടു. 

ജെയ് മാത്യു (191), സണ്ണി കല്ലൂപ്പാറ (190), രാജ് കുറുപ്പ് (188), ജോണിക്കുട്ടി പിള്ളവീട്ടില്‍ (185), ഷീല ജോസ് (184), തോമസ്. ടി. ഉമ്മന്‍ (166), ജോസ്‌മോന്‍ (164), തോമസ് മാത്യു (154), സിറിയക്ക് കുര്യന്‍ (150), മാത്യു വര്‍ഗീസ് (148), ജോസഫ് ഔസോ (145), പീറ്റര്‍ മാത്യു (145), സജി ജോസഫ് (145), എ.വി വര്‍ഗീസ് (127), ജെയ്‌സണ്‍ വേണാട് (102) എന്നിവരാണ് ദേശീയ കമ്മിറ്റിയിലേക്ക് വിജയിച്ചത്
ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ്, ജിബി തോമസ് സെക്രട്ടറിബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്റ്, ജിബി തോമസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക