Image

റീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Published on 09 July, 2016
റീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
മയാമി: ഫോമായുടെ റീജിയന്‍ 10-ല്‍ വൈസ് പ്രസിഡന്റായി ഹരി നമ്പൂതിരി നറുക്കെടുപ്പിലൂടെ വിജയിച്ചു. സാം ജോണിനും ഹരി നമ്പൂതിരിക്കും 10 വീതം വോട്ടൂകളാണു കിട്ടിയത്. റീജിയനില്‍ 19 വോട്ടര്‍മാരെയുള്ളു. ആരെങ്കിലും അബധ വശാല്‍ ഒരു വോട്ടു കൂടുതല്‍ ചെയ്തു എന്നാണു കരുതേണ്ടത്.

ഇതേ തുടര്ന്നു ഫലപ്രഖ്യാപനം മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ ഇരു സ്ഥാനാര്‍ഥികളും നറുക്കെടുപ്പിനു സമ്മതിച്ചതോടേ സമാപന വേദിയില്‍ നറുക്കിടുകയായിരുന്നു.

പുതിയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും സംഘടനയുടെയും സമൂഹത്തിന്റെയും നന്മക്കായി പ്രവര്‍ത്തിക്കുമെന്നുംവ്യക്തമാക്കി. സെക്രട്ടറി ജിബി തോമസും എല്ലാവരെയുംഉള്‍ക്കൊള്ളുന്ന സുതാര്യമായ പ്രവര്‍ത്തനം വാഗ്ദാനം ചെയ്തു 
റീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റുറീജിയന്‍ 10-ല്‍ ഹരി നമ്പൂതിരി ആര്‍.വി.പി.;ഫോമായുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക