Image

അമ്പലപ്പുഴയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു

Published on 05 February, 2012
അമ്പലപ്പുഴയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കരൂര്‍ ദേശീയ പാതയില്‍ ബൈക്കും ടൂറിസ്റ്റ്‌ ബസ്സും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ആലപ്പുഴയ്‌ക്കടുത്ത്‌ അമ്പലപ്പുഴ പുന്തല പുത്തന്‍നട മാധവത്ത്‌ ചന്ദ്രബാബുവിന്റെ മകന്‍ വിഷ്‌ണു(20), ആന്ധ്രപ്രദേശ്‌ ചിറ്റൂര്‍ രാംനഗര്‍ കോളനിയില്‍ പാര്‍ത്ഥസാരഥിപിള്ളയുടെ മകന്‍ ശരത്‌ചന്ദ്ര(20)എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കാണ്‌ അപകടമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക