Image

പിണറായി രാഷ്‌ട്രീയത്തെ ജാതിവത്‌കരിക്കുന്നു: വെള്ളാപ്പള്ളി

Published on 05 February, 2012
പിണറായി രാഷ്‌ട്രീയത്തെ ജാതിവത്‌കരിക്കുന്നു: വെള്ളാപ്പള്ളി
പത്തനംതിട്ട: പിണറായി വിജയന്‍ കേരള രാഷ്‌ട്രീയത്തെ ജാതിവത്‌കരിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം കളിച്ച്‌ അധികാരം ഉറപ്പിക്കാന്‍ ന്യൂനപക്ഷങ്ങളെ താലോലിക്കുന്ന സമീപനമാണ്‌ പിണറായുടേതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക