Image

ഇടുക്കിയില്‍ ബസ്സ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്‌

Published on 06 February, 2012
ഇടുക്കിയില്‍ ബസ്സ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്‌
നെടുങ്കണ്ടം: ഇടുക്കി രാജാക്കാടിന് സമീപം ചെമ്മണ്ണാറില്‍ സ്വകാര്യ ബസ്സ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ ആസ്പത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക