Image

ചാലക്കുടിപ്പുഴയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Published on 07 February, 2012
ചാലക്കുടിപ്പുഴയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഷെയ്ക് ഷിഹാദ്, ബിനു, അഷ്‌റഫ് എന്നിവരാണ് മരിച്ചത്.

കറുക്കുറ്റി എസ്.സി.എം.എസ് എന്‍ജിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. രാവിലെ 11 മണിക്കാണ് പത്തംഗസംഘം പുഴക്കരയിലെത്തിയത്. അരമണിക്കൂറിനകം മൂന്നു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക