Image

രാഹുല്‍ ആര്‍ നായരെ കണ്ണൂര്‍ എസ്.പിയായി നിയമിച്ചു

Published on 07 February, 2012
രാഹുല്‍ ആര്‍ നായരെ കണ്ണൂര്‍ എസ്.പിയായി നിയമിച്ചു
തിരുവനന്തപുരം: രാഹുല്‍ ആര്‍ നായരെ കണ്ണൂര്‍ എസ്.പിയായി നിയമിച്ചു. അനൂപ് കുരുവിള ജോണിന് പകരമാണ് രാഹുലിനെ നിയമിച്ചത്.

കാസര്‍ക്കോട് എസ്.പിയായി എസ്.സുരേന്ദ്രനെയും കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ദേബാശിഷ്‌കുമാര്‍ ബെഹ്‌റയെയും നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക