ഫിലഡല്‍ഫിയ: മാഷര്‍ സ്ട്രീറ്റിലുള്ള സെന്റ്
തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. കെ.കെ. ജോണിന്റെ ഭാര്യ
അമ്മിണിക്കുട്ടി ജോണ്‍ നിര്യാതയായി.
ഫിലഡല്‍ഫിയ അണ് റൂ അവന്യുവിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്
ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍,സുസന്‍ കുര്യന്
എന്നിവര്‍ മക്കളാണ്.
പൊതുദര്‍ശനം: ഓഗസ്റ്റ് 7 ഞായര്‍ 4:30 മുതല്‍ 9 വരെ: സെന്റ് തോമസ് ഇന്ത്യന്‍
ഓര്‍ത്തഡോക്സ് ചര്‍ച്ച്, 1009 അണ് റൂ അവന്യു, ഫിലഡല്‍ഫിയ-19111
സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 8 തിങ്കള്‍: രാവിലെ 9 മുതല്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ .
തുടര്‍ന്നു സംസ്കാരം ഫോറസ്റ്റ് ഹില്‍ സെമിത്തേരി, 25 ബൈബെറി റോഡ്, ഹണ്ടിംഗ്ടണ് വാലി, പെന്‍സില്‍വേനിയ-19006