Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും

Published on 07 February, 2012
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12ന് ആരംഭിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ രണ്ട് മുതല്‍ നടക്കും. 4,70,779 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മോഡല്‍ പരീക്ഷ ഈ മാസം 13 മുതല്‍ 21 വരെ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക