Image

കോഴഞ്ചേരി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

Published on 08 February, 2012
കോഴഞ്ചേരി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
കുവൈറ്റ്‌ : കോഴഞ്ചേരി ചെറുകോല്‍ മേലേതില്‍ വീട്ടില്‍ മോണി മാത്യു (43) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം പിന്നീട്‌ നാട്ടില്‍. സ്വകാര്യ കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആയിരുന്നു. ഭാര്യ: ജ്യോതി. മക്കള്‍: ഫെബ മറിയം മാത്യു, അനറ്റ്‌ മറിയം മാത്യു.
കോഴഞ്ചേരി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക