Image

തീപിടുത്തം: വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി

Published on 20 June, 2011
തീപിടുത്തം: വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി
തിരുവനന്തപുരം: ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂലമറ്റം പവര്‍ ഹൗസിലുണ്ടായ അഗ്നിബാധയെതുടര്‍ന്ന്‌ സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ്‌ ജനറേറ്ററുകളുള്ള മൂലമറ്റം പവര്‍ ഹൗസിലെ നാല്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. തീപിടുത്തത്തില്‍ രണ്ട്‌ വനിതാ എന്‍ജിനീയര്‍മാര്‍ക്ക്‌ പരിക്കേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക