Image

‘ഷോ 2012’: ഹ്യൂസ്റ്റനില്‍

മണ്ണിക്കരോട്ട് Published on 09 February, 2012
‘ഷോ 2012’: ഹ്യൂസ്റ്റനില്‍
ഹ്യൂസ്റ്റന്‍ ‍: സെന്റ് ജെയിംസ് ക്‌നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത പിന്നണിഗായിക സൂജാതയും മകള്‍ ശ്വേതയും നയിക്കുന്ന ‘ഷോ 2012’ എന്ന സംഗീത-ഹ്യാസ്യ-നൃത്തസന്ധ്യ ഹ്യൂസ്റ്റനില്‍ അരങ്ങേറുന്നു. ദേവാലയനിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ‘ഷോ 2012’ ഏപ്രില്‍ 22, ഞായര്‍ വൈകീട്ട് 5.30-ന് ഹ്യൂസ്റ്റനിലെ ഇമ്മാനുവല്‍ സെന്ററില്‍വച്ചായിരിക്കും നടത്തുന്നത്.
‘ഷോ 2012’: ഹ്യൂസ്റ്റനില്‍‘ഷോ 2012’: ഹ്യൂസ്റ്റനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക