Image

സൗഹൃദ വോളിബോള്‍: ഐഎസ്‌സി വിയന്നക്ക്‌ മൂന്നാംസ്ഥാനം

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 09 February, 2012
സൗഹൃദ വോളിബോള്‍: ഐഎസ്‌സി വിയന്നക്ക്‌ മൂന്നാംസ്ഥാനം
വിയന്ന: വോളിബോള്‍ സൗഹൃദ മത്സരത്തില്‍ വിയന്നയിലെ മലയാളി ടീം മൂന്നാം സ്ഥാനത്തെത്തി. പത്തോളം ടീമുകള്‍ മാറ്റുരച്ച മത്സരം അത്യാകര്‍ഷകമായിരുന്നു. ചിട്ടയാര്‍ന്ന കായിക പാടവത്തിലൂടെ കാണികളുടെ ശക്തമായ പിന്തുണ നേടിയെടുത്ത ഐഎസ്‌ സി വിയന്ന ടീമിനെ ശക്തരായ പോരാളികളായ റ്റേജോ കിഴക്കേക്കര, ഗ്രേഷ്യസ്‌ ചൊവ്വാറ്റുകുന്നേല്‍, റ്റിബി പുത്തൂര്‍, എബി, ജെറി, ഷിബു, റോബിന്‍, ബിനു, വിവേക്‌, അലക്‌സ്‌, ജാനിസ്‌ എന്നിവര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
സൗഹൃദ വോളിബോള്‍: ഐഎസ്‌സി വിയന്നക്ക്‌ മൂന്നാംസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക