Image

ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎം ഓഫിസില്‍ മരിച്ചനിലയില്‍

Published on 29 August, 2016
ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎം ഓഫിസില്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: പറവൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎം ഓഫിസില്‍ മരിച്ചനിലയില്‍. എം.സി വേണുവാണ് മരിച്ചത്. മുന്‍ സിപിഎം പ്രവര്‍ത്തകനും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിമത സ്ഥാനാര്‍ത്ഥിയുമായിരന്നു വേണു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക