Image

അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ തങ്ക ലിപിയില്‍ എഴുതുന്ന നേട്ടമായി ഈ ഫലകം

Published on 30 August, 2016
അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ തങ്ക ലിപിയില്‍ എഴുതുന്ന നേട്ടമായി ഈ ഫലകം
തിരുവനന്തപുരം: അമേരിക്കന്‍ മലയാളികള്‍ക്കാകെ അഭിമാനം പകരുന്ന ഫോമാ-ആര്‍.സി.സി. പ്രോജക്ട് ഉദ്ഘാടനം വികാര നിര്‍ഭരമായി. ആരോഗ്യ മന്ത്രിയടക്കം എല്ലാവരും പ്രശംസ്‌കള്‍ ചൊരിഞ്ഞപ്പോള്‍ പ്രോജക്ട് നേരിടേണ്ടി വന്ന വെല്ലുവിളികളാണ് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും കോര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാമും ചൂണ്ടിക്കാട്ടിയത്.
പ്രോജക്ടിനെ നിസാരവല്‍ക്കരിക്കാനും പരിഹസിക്കാനും ഇപ്പോഴും ചിലര്‍ മുതിരുന്നതും പരാമര്‍ശ വിഷയമായി. പക്ഷെ അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ തങ്ക ലിപിയില്‍ എഴുതുന്ന നേട്ടങ്ങളില്‍ ഒിന്നായി ഈ ഫലകം എക്കാലവും ആര്‍.സി.സി.യില്‍ ഉണ്ടാകും. 
അമേരിക്കന്‍ മലയാളി ചരിത്രത്തില്‍ തങ്ക ലിപിയില്‍ എഴുതുന്ന നേട്ടമായി ഈ ഫലകം
Join WhatsApp News
namovaakam 2016-08-30 08:52:26
അമേരിക്കന്‍ മലയാളിയുടെ കയ്യില്‍ നിന്നു പത്തു ഡോലര്‍ വാങ്ങാനുള്ള വിഷമം എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഒന്നേകാല്‍ ലക്ഷം സമാഹരിച്ചുവെങ്കില്‍ അതു നിസാരമല്ല. അങ്ങെനെ ആരെങ്കിലും പറയുന്നുവെങ്കില്‍ അതവരുടെ ദുഷ്ട മനസ്. അതിനു ചികിത്സയില്ല. ആനന്ദന്‍, ഷാജി, ജോസ് ഏബ്രഹാം ടീമിനു നമോവാകം 
namovaakam 2016-08-30 08:48:55
അമേരിക്കന്‍ മലയാളിയുടെ കയ്യില്‍ നിന്നു പത്തു ഡോലര്‍ വാങ്ങാനുള്ള വിഷമം എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ ഒന്നേകാല്‍ ലക്ഷം സമാഹരിച്ചുവെങ്കില്‍ അതു നിസാരമല
jep 2016-08-30 09:01:35

ഫൊക്കാനക്കു ഇനിയും കേരള നിയമ സഭക്കരികിൽ "എല്ലാം എങ്ങനെ കുളമാക്കാം " എന്നൊരു പഠനക്കളരി സെന്റര് പണിയാൻ ശ്രമിക്കാം . എല്ലാ അനുഗ്രഹങ്ങളും മുൻകൂട്ടി  നേരുന്നു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക