Image

അറ്റ്‌ലാന്റ ഇന്ത്യന്‍ കോന്‍സുലേറ്റ്‌ റിപബ്ലിക്‌ ദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 10 February, 2012
അറ്റ്‌ലാന്റ ഇന്ത്യന്‍ കോന്‍സുലേറ്റ്‌ റിപബ്ലിക്‌ ദിനം ആഘോഷിച്ചു
അറ്റ്‌ലാന്റ (ജോര്‍ജിയ): ആദ്യ കോണ്‍സല്‍ ജനറല്‍ ആയി നിയമിതനായ അജിത്‌ കുമാര്‍ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സമൂഹത്തോടൊപ്പം ഇന്ത്യയുടെ 63 -മത്‌ റിപബ്ലിക്‌ ദിനം ആഘോഷിച്ചു. അറ്റ്‌ലാന്റയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്ര ഗംഭീരമയി ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന സുദിനം കൊണ്ടാടി ചരിത്രം കുറിച്ചത്‌.

മലയാളി സമൂഹത്തെ പ്രധിനിധീകരിച്ച്‌ ഗാമയുടെ പ്രസിഡന്റ്‌ മനോജ്‌ തോമസും, മുന്‍ പ്രസിഡന്റ്‌ ബിജു തോമസ്‌ തുരുത്തുമാലിലും ക്ഷണിക്കപ്പെട്ട അതിഥികളായി ഈ ആഘോഷങ്ങളില്‍ പങ്കെടുത്തത്‌ മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്നതാണ്‌. കോന്‍സുലേറ്റിനു ഗാമയുടെ എല്ലാവിധ പിന്തുണയും അവര്‍ വാഗ്‌ദാനം ചെയ്‌തു. 
അറ്റ്‌ലാന്റ ഇന്ത്യന്‍ കോന്‍സുലേറ്റ്‌ റിപബ്ലിക്‌ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക