Image

കെ.എ.റൗഫിനുനേരെ കല്ലേറ്

Published on 10 February, 2012
കെ.എ.റൗഫിനുനേരെ കല്ലേറ്
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ ഐഎന്‍എല്ലിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കെ.എ.റൗഫിനു നേരെ കല്ലേറ്. മുസ്‌ലീം ലീഗ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്ന് ഐഎന്‍എല്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക