Image

സിപിഎമ്മില്‍ ഏകാധിപത്യമെന്നു ചെന്നിത്തല

Published on 10 February, 2012
സിപിഎമ്മില്‍ ഏകാധിപത്യമെന്നു ചെന്നിത്തല
കോഴിക്കോട്: സിപിഎമ്മില്‍ ജനാധിപത്യമല്ല, ഏകാധിപത്യമാണെന്ന് സംസ്ഥാന സമ്മേളനം തെളിയിച്ചതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സിപിഎമ്മില്‍ വിഭാഗീയത അവസാനിപ്പിച്ചത് ഒരു വിഭാഗത്തെതന്നെ അടിച്ചമര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. 

ജനകീയ സമരത്തിന്റെ കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ വിരട്ടാന്‍ പിണറായി വിജയന്‍ ശ്രമിക്കേണെ്ടന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക