Image

ചെന്നൈ ബോക്‌സ് ഓഫിസിലും ഒപ്പം മുന്നേറുന്നു

Published on 23 September, 2016
ചെന്നൈ ബോക്‌സ് ഓഫിസിലും ഒപ്പം മുന്നേറുന്നു
കേരളത്തിനു പുറത്ത് തമിഴകത്തും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍  പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിനു സാധിക്കുന്നുണ്ട്.  റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫിസ് കളകഷനില്‍ അഞ്ചാമതെത്താന്‍ ഒപ്പത്തിനായി. ഒരുമലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച നേട്ടമാണിത്. രണ്ടാമത്തെ ആഴ്ച നില ഒന്നുകൂടി മെച്ചപ്പെടുത്തി കളക്ഷനില്‍ നാലാം സ്ഥാനത്തെത്തി.  ഇന്ത്യയില്‍ മറ്റ് റിലീസിംഗ് സെന്ററുകളിലും മലയാള ചിത്രത്തിനു ലഭിക്കാവുന്ന മികച്ച സ്വീകരണം ഒപ്പം സ്വന്തമാക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക