Image

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുന്നു, ഒടുവില്‍ ട്രമ്പിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്‌!

പി. പി. ചെറിയാന്‍ Published on 24 September, 2016
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുന്നു, ഒടുവില്‍ ട്രമ്പിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്‌!
വാഷിംഗ്ടണ്‍: നവംബര്‍ 8 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുണ്ടായിരുന്ന 'അനൈക്യത്തിന്' അയവു വരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ ബന്ധ വൈരികളായിരുന്ന ഡൊണാള്‍ഡ് ട്രമ്പും, ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസും ഐക്യത്തിന്റെ പാതയിലൂടെ  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരാജയം ഉറപ്പ് വരുത്തുന്നതിനും, എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വൈറ്റ് ഹൗസിന്റെ സാരഥ്യം ഏറ്റെടുക്കുന്നതിനും കൈകോര്‍ത്ത് മുന്നേറുവാന്‍ തീരുമാനിച്ചത്.രാഷ്ട്രീയ പ്രവചനങ്ങളെ പോലും കാറ്റില്‍ പരത്തി ഡൊണാള്‍ഡ് ട്രമ്പിന്റെ ശകാര വര്‍ഷങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുള്ള ടെഡ് ക്രൂസ് ട്രമ്പിനെ എന്‍ഡോഴ്‌സ്‌ ചെയ്യുന്നു എന്ന വാര്‍ത്ത എതിരാളികളെ പോലും അമ്പരിപ്പിച്ചു. 

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വൈകിട്ടാണ് ടെഡ് ക്രൂസ്, ട്രമ്പിനെ പരസ്യമായി എന്‍ഡോഴ്‌സ്‌ ചെയ്യുന്നതായും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പരസ്യ പ്രസ്താവന നടത്തിയത്.

മാസങ്ങളായി മാനസിക തയ്യാറെടുപ്പിനും, പ്‌രാര്‍ത്ഥനക്കും ശേഷമാണ് ഡൊണാള്‍ഡ് ട്രമ്പിന് വോട്ട് ,ചെയ്യാന്‍ തീരുമാനിച്ചത് ടെഡ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു. റിപ്പബ്ലിക്കന്‍ നോമിനിയെ പിന്തുണക്കുമെന്ന്ഒരു വര്‍ഷം മുമ്പു എടുത്ത പ്രതിജ്ഞ നിറവേറ്റുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. വോട്ടര്‍മാര്‍ എന്റെ തീരുമാനത്തോട് യോജിക്കുമെന്ന് വിശ്വസിക്കുന്നു. ക്രൂസ് തുടര്‍ന്നു. 
 ട്രമ്പിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്തി മൈക്ക് പെന്‍സ് ഇരുവരേയും യോജിപ്പിക്കുന്നതിന് മുഖ്‌സ പങ്ക് വഹിച്ചു. ടെഡ് ക്രൂസിന്റെ ക്യാമ്പയാന്‍ മാനേജരേയും, സ്‌പോക്ക്‌സ്മാന്‍ ജേസന്‍ മില്ലറേയും ട്രമ്പിന്റെ പ്രചരണ ചുമതലയില്‍ നിയമിച്ചതും, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട വിഷയം സെനറ്റില്‍ ടെഡ് ക്രൂസ് അവതരിപ്പിച്ചതിനെ പിന്താങ്ങിയതും, ക്രൂസിന്റെ അടുത്ത സുഹൃത്തായ യുട്ട സെനറ്റര്‍ മൈക്ക്‌ലിയെ സുപ്രീം കോടതി ജഡ്ജിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതും, ക്രൂസിനെ ട്രമ്പിനനുകൂലമായി തീരുമാനമെടുപ്പിച്ചതിന് പ്രേരിപ്പിച്ച ഘടകങ്ങളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരണത്തിലെത്തുമെന്നതിന്റെ സുചനകളാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 

പി. പി. ചെറിയാന്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുന്നു, ഒടുവില്‍ ട്രമ്പിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്‌!റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുന്നു, ഒടുവില്‍ ട്രമ്പിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്‌!റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യ കാഹളം മുഴങ്ങുന്നു, ഒടുവില്‍ ട്രമ്പിന് ടെഡ് ക്രൂസിന്റെ എന്‍ഡോഴ്‌സ്‌മെന്റ്‌!
Join WhatsApp News
Moothappan 2016-09-24 06:16:22

Long live Cruz. A Texan as good as a politically correct " cowboy" to fight Hillary s corruption. With kasich, ruby, Christie, and Pence, Cruz the unifier will navigate the republican cruise to a historic victory for a greater America, to eradicate the ISIS roaches from this good planet.


Anthappan 2016-09-25 14:35:52
The uneducated (14 Million + Muthappan) are  hallucinating! 
Moothappan 2016-09-26 01:06:02

Trump s latest support to Jerusalem capital is a "bold move" for us all educated world citizens. I invite all the 14 million plus the " anthem-Vittappa" to watch today s debate debacle of a crooked woman. Hope she gets no short-circuits. Didn't the Bard say something about woman, something about her hell ?


andrew 2016-09-26 05:13:33

History is not just milestones we passed, it gives us our direction of travel too.

Knowledge of history is key factor in this Election.

Do not elect a RACIST and destroy our Civilization.

In the beginning; We made weapons to defend.

Now Republicans make wars to sell weapons.


Do you have a 'special kind of like' towards people of your religion or skin color ?

Sad to say- there is a Racist- sleeping within you.

Antahppan 2016-09-26 05:55:19
Both Israelis and the Palestinians want Jerusalem  as their capital.  Donald trump  indirectly tells that he is ready to join Israel to have a war with Palestinians and make Jerusalem the capital.  This again brings out the inherent characteristic of Trump and that is violence.  This was again reflected when he asked the people to do whatever they want to protect second amendment and disarm the secret service agents around Hillary Clinton.  The readers can understand the mind of Moothappan who supports Trump.  Watch out Moothappan; there is a likelihood that he may go violent in the coming days. Anyhow I don't want to watch the debate sitting by him.  
Observer 2016-09-26 06:17:57
Trump and Ted are two rotten people. Vote for Hillary and save America. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക